കല്ലൂപ്പാറ: കടമാൻകുളം മണ്ണിൽ ചാക്കോ യോഹന്നാൻ (തമ്പാച്ചൻ - 82) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പുതുശ്ശേരി ഓടലംപറമ്പിൽ പരേതയായ മറിയാമ്മ. മക്കൾ: ആലീസ്, ഗ്രേസിക്കുട്ടി, ലൗലി, ബിജു. മരുമക്കൾ: പുതുശ്ശേരി മണിവള്ളിൽ തങ്കച്ചൻ, മംഗലം പുരുത്തിമുട്ടത്ത് ബെന്നി, മുത്തൂർ കോട്ടൂർ രാജു, ലിജി.