sob-ravindran
രവീന്ദ്രൻ

ഇലന്തൂർ: ഇടപ്പരിയാരം വാസുദേവ വിലാസം വീട്ടിൽ രാഘവന്റെ മകൻ രവീന്ദ്രൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന്. ഭാര്യ: സെലീന. മക്കൾ: സരീഷ്, സൗമ്യ. മരുമകൻ: ബിജോയ്.