വാളത്തുംഗൽ: ആറ്റുപുറത്ത് ശ്രീരംഗത്തിൽ പരേതനായ സദാശിവൻ ആശാന്റെയും ലക്ഷ്മിക്കുട്ടിഅമ്മയുടെയും മകൾ സുനിധി (48) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 6.30ന് വീട്ടുവളപ്പിൽ. ഭർത്താവ്: വിശ്വനാഥൻ. മക്കൾ: അമിതേഷ്, ചിരാഗ്.