വാടി: കൈകുളങ്ങര വെസ്റ്റിൽ കറ്റക്കഴിപുരയിടത്തിൽ ലൂക്കോസിന്റെ മകൻ ആൾഡ്രിൻ (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വാടി സെന്റ് ആന്റെണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കാർമൽ. മക്കൾ: ജാസ്മിൻ, ജാക്വലിൻ. മരുമക്കൾ: ബെൽസൺ, ജിജോ.