പാരിപ്പള്ളി: തെങ്ങുവിള പ്രസാദത്തിൽ ടി. മണികണ്ഠ പ്രസാദ് (52, ഇളമാട് ഗവ. ഐ.ടി.ഐ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സുജാറാണി (പ്ലാന്റേഷൻ കോർപ്പറേഷൻ). മക്കൾ: അഭിനവ് പ്രസാദ്, ഭവ്യ പ്രസാദ്.