പരവൂർ: കോട്ടപ്പുറം കെ.ഡി.ആർ ഹൗസിൽ പരേതനായ ധർമ്മരാജന്റെ ഭാര്യ നളിനി (80) നിര്യാതയായി. മക്കൾ: ജയൻ, അശോക് കുമാർ, ഷൈലജ, അനിൽകുമാർ, ഷെജ, അജയകുമാർ. മരുമക്കൾ: കൃഷ്ണ, അനിത, മാഷ, സുരേഷ്, ഷൈമ, പരേതനായ രാജേന്ദ്രൻ. മരണാനന്തര ചടങ്ങുകൾ 4ന് രാവിലെ 7ന് കൂനയിൽ സൗഭാഗ്യയിൽ.