കടമ്പനാട്: തുവയൂർ സൗത്ത് മഞ്ഞിത്തേത്ത് ജോസഫ് (കുഞ്ഞുമോൻ, 67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കടമ്പനാട് സെന്റ് തോമസ് ഓർത്തഡേക്സ് കത്തിഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: പ്രിൻസ്, പ്രിനിൽ (കൊൽക്കത്ത). മരുമക്കൾ: റീജ, മയൂമി (കൊൽക്കത്ത).