മയ്യനാട്: ആലുംമൂട് തെക്കുംകര ചേരിയിൽ താന്നിക്കുഴിവീട്ടിൽ ജനാർദ്ദനന്റെ ഭാര്യ സരസ്വതി (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബീന, സീന (ജെ.പി.എച്ച്.എൻ, പാരിപ്പള്ളി). മരുമക്കൾ: അശോകൻ (സൂര്യ സാനിട്ടറി, കൂട്ടിക്കട), കെ.എസ്. ചന്ദ്രബാബു (സി.പി.എം കൊട്ടിയം ഏരിയാ കമ്മിറ്റി അംഗം, സെക്രട്ടറി മയ്യനാട് സർവീസ് സഹകരണബാങ്ക്, കൂട്ടിക്കട). സഞ്ചയനം 6ന് രാവിലെ 8ന്.