കൊട്ടാരക്കര: വെട്ടിക്കവല കണ്ണംകോട് വലിയവീട്ടിൽ എസ്.എൻ. സുകുമാരൻ (95, എക്സ് സർവീസ്, റിട്ട. തിരുവനന്തപുരം ടൈറ്റാനിയം) നിര്യാതനായി. മക്കൾ: ഷാജി, ഡോ. റാണി (റിട്ട. പ്രിൻസിപ്പൽ, എസ്.എൻ ട്രെയിനിംഗ് കോളജ്, നെടുമങ്ങാട്) മരുമക്കൾ. കെ.ജി. ധരൻ( റിട്ട. ഡെപ്യൂട്ടി മാനേജർ, കെ.എം.എം.എൽ), മിനി( ടോക്ക്, സ്കൂൾ പുനലൂർ). മരണാനന്തര ചടങ്ങുകൾ 5ന് രാവിലെ 7ന്.