കൊല്ലം: തട്ടാമല പന്ത്രണ്ടുമുറി നഗർ 166 ഈച്ചേപ്പള്ളി തൊടിയിൽ വീട്ടിൽ പരേതനായ ഉസ്മാൻകുഞ്ഞിന്റെ ഭാര്യ ഖദീജാ ബീവി (84) നിര്യാതയായി. മക്കൾ: റഹിം, ഷറഫുദ്ദീൻ, സലാഹുദ്ദീൻ, ഷാജഹാൻ, സലിം, ലത്തിഫാബീവി, നൂർന്നിസ, നെസീമ. മരുമക്കൾ: അബ്ദുൾ റഹുമാൻ, സുബേർ, പരേതനായ ഷാജഹാൻ, ബീയമ്മ, അജിതാബീവി, ഷാനി, സജീന, ഹസീന.