ഓടനാവട്ടം: തുറവൂർ രതീഷ് ഭവനിൽ ജോൺസൺ (56) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് തുറവൂർ ക്രിസ്റ്റിയൻ ബ്രദറൺ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസ്സി. മക്കൾ: രതീഷ്, രമേശ്, ജയേഷ്.