ശാസ്താംകോട്ട: ഇഞ്ചക്കാട് പുത്തൻവീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ജാനകിക്കുട്ടിഅമ്മ (80) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, രാധാമണിഅമ്മ, രമാദേവി, രഘുനാഥൻ പിള്ള, രാജശ്രീ. മരുമക്കൾ: ജയശ്രീ, രാധാകൃഷ്ണനായർ, രാജേന്ദ്രൻപിള്ള, മഞ്ജുദേവി, അജയകുമാർ.