ശാസ്താംകോട്ട: ഇഞ്ചക്കാട് പുത്തൻപുര തെക്കതിൽ ആനന്ദൻ ( 74 ) നിര്യാതനായി. മക്കൾ: റാണി, രാജേഷ്. മരുമക്കൾ: മണിലാൽ, ശ്രീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.