santhakumari-55

കുണ്ടറ: അഞ്ചാലുംമൂട് ഉഷസിൽ മധുലാലിന്റെ ഭാര്യ വി. ശാന്തകുമാരി (55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അഞ്ജലി, ആരതി. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8ന്.