കുണ്ടറ: വെള്ളിമൺ ജോയി ഹോമിൽ പരേതനായ ആൻഡ്രൂസിന്റെ ഭാര്യ ലൂർദ്ദാമ്മ ആൻഡ്രൂസ് (87, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം 6ന് വൈകിട്ട് 3ന് വെള്ളിമൺ ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയിക്കുട്ടി, പരേതയായ ലീലാമ്മ, ലളിതാംബിക (യു.എസ്.എ), പരേതയായ മേഴ്സി, മേരി, ശോഭ (യു.കെ), ജോൺസൺ (യു.എസ്.എ). മരുമക്കൾ: റോസമ്മ, തങ്കച്ചൻ, ഹിജിനസ് (യു.എസ്.എ), പരേതനായ നെപ്പോളിയൻ, ബെഞ്ചമിൻ (യു.കെ), സിന്ധ്യ (യു.എസ്.എ).