കുളക്കട കിഴക്ക്: രാജേഷ് ഭവനിൽ രാജൻ ആചാരി (63) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: പരേതനായ രാജേഷ്, ലേഖ. മരുമകൻ: രാജേന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.