പടിഞ്ഞാറെ കൊല്ലം: കാവനാട് ആലാട്ട്കാവ് നഗർ 98 ശ്രീലകം വീട്ടിൽ കമല (84) നിര്യാതയായി. മക്കൾ: വി. അനിൽ കുമാർ (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, കൊല്ലം), ഉഷാകുമാരി. മരുമക്കൾ: എസ്. ഗീതാകുമാരി (ജില്ലാ വനിതാ ശിശു ക്ഷേമ വികസന ഓഫീസർ, കൊല്ലം), ശശികുമാർ (റിട്ട. സിൻഡിക്കേറ്റ് ബാങ്ക് മാനേജർ). സഞ്ചയനം 6ന് രാവിലെ 8ന്.