കലയ്ക്കോട്: ചാലുവിള വീട്ടിൽ ഗംഗാധരൻ (71) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ശോഭ (അദ്ധ്യാപിക പൂതക്കുളം ഗവ. ഹൈ സ്കൂൾ), വിനോദ്, ലിമ (അസിസ്റ്റന്റ് മാനേജർ എസ്.ബി.ഐ എറണാകുളം). മരുമക്കൾ: രാജേഷ്, സുകന്യ, സുരേഷ്. സഞ്ചയനം 6ന് രാവിലെ 7ന്.