കൊല്ലം: വൈദ്യശാല നഗർ 475 തിരുവാതിരയിൽ സോമസുന്ദരത്തിന്റെയും അംബികയുടെയും മകൻ എസ്. മിലൻ (47) നിര്യാതനായി. ഭാര്യ: ബിനുജ. മകൾ: ഗൗരിനന്ദ (മിലി). സഞ്ചയനം 5ന് രാവിലെ 8ന്.