കുണ്ടറ: തണ്ണിക്കോട് സുഹെലി ഭവനിൽ എൽ. തോമസിന്റെ (റിട്ട. ആരോഗ്യ വകുപ്പ്) ഭാര്യ സാറാമ്മ തോമസ് (70, റിട്ട. ഹെഡ് മിസ്ട്രസ് ബഥേൽ എൽ.പി.എസ് മൺറോതുരുത്ത്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുണ്ടറ ശാലോം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസൺ തോമസ് (ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്), ഹെലൻ തോമസ്, ലിസൺ തോമസ് (സ്റ്റാഫ് നേഴ്സ് എൻ.എസ്. ഹോസ്പിറ്റൽ കൊല്ലം). മരുമക്കൾ: ജി. സത്യൻ (മെഡിക്കൽ കോളേജ് തിരുവനന്തപുരം), ടി. രാജു (അദ്ധ്യാപകൻ ഇടമുറി ഗവ. എച്ച്.എസ്.എസ് റാണി), സജി ജോസഫ് (ബഹറിൻ).