കൊല്ലം: തോപ്പിൽക്കടവ് കൈതവാരം നഗർ വികാസ് ഭവനിൽ എ. തമ്പുരാൻ (67, വികാസ് എന്റർ പ്രൈസസ്) നിര്യാതനായി. ഭാര്യ: സുചിത്ര. മക്കൾ: വികാസ് തമ്പുരാൻ, ഡോ. വർഷ തമ്പുരാൻ. മരുമക്കൾ: ശ്രുതി വികാസ്, ഡോ. ടി.എസ്. ശ്രീരാജ്. സഞ്ചയനം 6ന് രാവിലെ 8ന്.