ചാത്തന്നൂർ: ഏറം കമ്പുക്കാട് വീട്ടിൽ പരേതനായ ആർ. രാഘവന്റെ ഭാര്യ ഭാഗീരഥി (87) നിര്യാതയായി. മക്കൾ: മോഹനൻ, വിമല, സുലോചന, സുജാത, അനിൽകുമാർ. മരുമക്കൾ: എസ്. കമലമ്മ, ഗോപാലകൃഷ്ണൻ, എൻ. ഗോപാലകൃഷ്ണൻ, ശശിധരൻ, അജിത. മരണാനന്തര ചടങ്ങുകൾ 6ന് രാവിലെ 6ന്.