ആലുംകടവ്: മരു: തെക്ക് കോട്ടയിൽ വീട്ടിൽ പരേതനായ കരുണന്റെ ഭാര്യ തങ്കമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: ചന്ദ്രൻ, ബാബു, ലീല, മധു, ഷീല, ശശി, പ്രസന്ന. മരുമക്കൾ: സുധർമ, മിനി, പരേതനായ രാജപ്പൻ, മിനി, രാജു, ധനലക്ഷ്മി, പരേതനായ അശോകൻ. സഞ്ചയനം 9ന് രാവിലെ 7ന്.