ഇളമ്പൽ: തേക്കുംവിള വീട്ടിൽ അച്ചൻകുഞ്ഞ് (60) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ഇളമ്പൽ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഴ്സി. മക്കൾ: ജിനു, ജിജോ. മരുമക്കൾ: ജോമോൾ, റിൻസി.