കുരീപ്പുഴ: പെരിനാട് കല്ലുവിളവീട്ടിൽ പരേതരായ മാധവൻപിള്ളയുടെയും രുഗ്മിണിഅമ്മയുടെയും മകൻ രാമചന്ദ്രൻപിള്ള (62) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: രാജി, രമ്യ. മരുമക്കൾ: അജിത്കുമാർ, ശ്രീകുമാർ. സഞ്ചയനം 9ന് രാവില 7ന്.