കുന്നത്തൂർ വെസ്റ്റ്: ശശിമന്ദിരതിൽ ഓമനഅമ്മ (80) നിര്യാതയായി. മക്കൾ: പരേതയായ ഇന്ദിരഅമ്മ, പരേതയായ പ്രസന്നകുമാരി, ശശികല, ശശികുമാർ. മരുമക്കൾ: കാശിവിശ്വനാഥ്, രാമചന്ദ്രൻനായർ, പരേതനായ മുരളീധരക്കുറുപ്പ്, ലേഖ. സഞ്ചയനം 9ന് രാവിലെ 8ന്.