കൊല്ലം: പട്ടത്താനം പ്രശാന്തി നഗർ നമ്പർ 73 പാണൻറഴികത്തിൽ ആർ. ഉദയകുമാർ (55) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 7ന്. ഭാര്യ: ശകുന്തള. മക്കൾ: വിഷ്ണു, ചിപ്പി.