premachandran-chathannoor
യു.ഡി.ഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.കെ. പ്രേമചന്ദ്രന് നൽകിയ സ്വീകരണം

ചാത്തന്നൂർ: യു.ഡി.ഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ സ്വീകരണ പരിപാടി ചാത്തന്നൂർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി സെക്രട്ടറി ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. യു.ഡി.ഫ് കൺവീനർ പരവൂർ രമണൻ, ബ്ലോക്ക് പ്രസിഡന്റ് ചാത്തന്നൂർ മുരളി, മണ്ഡലം പ്രസിഡന്റ് ജോൺ, സുഭാഷ് പുള്ളിക്കൽ, എൻ. ഉണ്ണികൃഷ്ണൻ, ജയചന്ദ്രൻ, രാജേന്ദ്രപ്രസാദ്, ടിങ്കു, ശ്രീലാൽ, പരവൂർ സജീവ്, ഇക്ബാൽ, ഷാനവാസ് തുടങ്ങിയവർ നേതൃത്യം നൽകി.