മാടൻനട: രാം നിവാസ് പുത്തൻനട വി. രാമൻ (71, റിട്ട. ക്ലാർക്ക് ബാങ്ക് ഓഫ് ഇന്ത്യ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ സന്താനവല്ലി. മക്കൾ: രാധാമണി, ശിവകുമാർ, ബിജുകുമാർ. മരുമക്കൾ: ബായിച്ചൻ, ആശ, അനില.