ഇരവിപുരം: ദീപക് നിവാസിൽ പരേതനായ കെ. സദാശിവന്റെ ഭാര്യ ഇന്ദിര സദാശിവൻ (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: പ്യാരി സുനിൽ, പ്യാജി ദിലീപ്, കെ.എസ്. ദീപക്. മരുമക്കൾ: പരേതനായ ആർ സുനിൽകുമാർ, ബി. ദിലീപ്കുമാർ, ശ്രീദേവി ദീപക്.