പേരൂർ: പ്രജോദ് ഭവനിൽ പരേതനായ ശ്രീധരന്റെ ഭാര്യ നളിനാക്ഷി (75) നിര്യാതയായി. മക്കൾ: സുദർശന ബാബു, വസന്തകുമാരി, പ്രസന്ന, സുജനൻ, സുദേവൻ, അനിൽകുമാർ. മരുമക്കൾ: പരേതയായ സുജാത, മോഹനൻ, പരേതനായ പ്രസാദ്, സുശീല, ഗിരിജ, സുഭദ്ര. മരണാനന്തര ചടങ്ങുകൾ 9ന് രാവിലെ 8ന് വീട്ടുവളപ്പിൽ.