മാറനാട്: കിഴക്കേ വീട്ടിൽ പുത്തൻ ബംഗ്ലാവിൽ കെ.ഒ ചാണ്ടപിള്ള പണിക്കർ (96) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: കോശി പണിക്കർ, ആഷാമ്മ പണിക്കർ (അദ്ധ്യാപിക, ഡൽഹി), കെ.സി. ഈപ്പച്ചൻ (കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർ). മരുമക്കൾ: മേരിക്കുട്ടി, പി.കെ. ബോസ് (അദ്ധ്യാപകൻ, ഡൽഹി), എൽ.കെ. അനിത (അദ്ധ്യാപിക ഗവ.എൽ.പി.എസ്. അമ്പലപ്പുറം).