നീരാവിൽ: സി.കെ.പി കോട്ടയ്ക്കകത്ത് തെക്കതിൽ പരേതരായ ചക്രപാണിപണിക്കരുടെയും യശോദയുടെയും മകൾ ശാന്തകുമാരി (60) നിര്യാതയായി. സഹോദരങ്ങൾ: അനിൽകുമാർ, സുനിൽകുമാർ. മരണാനന്തര ചടങ്ങുകൾ 6ന് രാവിലെ 7ന്.