പരവൂർ: കോട്ടപ്പുറം വലിയവീട്ടിൽ കുടുംബാംഗമായ അമ്പലത്തുവീട്ടിൽ എസ്. വിജയൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10:30ന് വീട്ടുവളപ്പിൽ. ഭാര്യ: നിഷ. മകൻ: വിഷ്ണു.