matheunni-74

പുത്തൂർ: പവിത്രേശ്വരം കടയിൽ കല്ലുവിള പുത്തൻവീട്ടിൽ മാത്തുണ്ണി (ജോയി, 74 വിമുക്തഭടൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മാധവശേരി സെന്റ് തേവോദോറോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: സന്തോഷ് മാത്യു (ഷാർജ), സഞ്ജീവ് മാത്യു (കേരള പൊലീസ്), മഞ്ജു. മരുമക്കൾ: സംഗീത സന്തോഷ് (ഷാർജ), ശോഭി സഞ്ജീവ്, തോമസ് തരകൻ (ഇൻഷുറൻസ് സർവയർ).