തഴുത്തല: പേരയം താഴവിള മംഗലത്തുവീട്ടിൽ കെ. രവീന്ദ്രൻപിള്ള (77) നിര്യാതനായി. ഭാര്യ: രുഗ്മിണിഅമ്മ. മക്കൾ: ദീപ രവി (ബി.എസ്.എൻ.എൽ), ദീപു, ദീപ്തി ദിനേശ്. മരുമക്കൾ: പരേതനായ വി. ഷാജി, ജിത്തു, ദിനേശ് (റിട്ട. ഗവ. സർവന്റ്). സഞ്ചയനം 9ന് രാവിലെ 7ന്.