കൊട്ടാരക്കര: ചെങ്ങമനാട് ചരിപ്പുറത്ത് കെ. ജോൺ (67, മുൻ സെക്രട്ടറി മേലില സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9ന് കിഴക്കേ തെരുവ് ഐ.പി.സി പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ജോൺ (റിട്ട. എച്ച്.എസ്.എ വെണ്ടാർ എച്ച്.എസ്.എസ്). മകൾ: ആൻസി (കാനഡ). മരുമകൻ: എബി വർഗ്ഗീസ് (കാനഡ).