ഓടനാവട്ടം: കുടവട്ടൂർ ഉഷാദ് ഭവനിൽ സോമരാജൻ (68) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഉഷാദ് (അനിൽകുമാർ), ജയന്തി (അനിതകുമാരി). മരുമക്കൾ: ആശാകുമാരി, സുരേഷ്. സഞ്ചയനം 9ന് രാവിലെ 8ന്.