പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷന് സമീപം സുജിത്ത് നിവാസിൽ സുദേവന്റെയും സിന്ധുവിന്റെയും മകൻ എസ്. സുജിത്ത് (15) നിര്യാതനായി. സഹോദരൻ: സൂരജ്.