കുണ്ടറ: പള്ളിമുക്ക് അമ്പിയിൽ വീട്ടിൽ എസ്. രാമചന്ദ്രൻ (71) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മകൻ: ബിനു. മരുമകൾ: ഷൈനി.