കൊല്ലം: തെക്കേവിള പുത്തൻനട കിച്ചുനിവാസിൽ ആർ. അർജ്ജുനൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: സനിൽകുമാർ, അനിൽകുമാർ. മരുമകൾ: സന്ധ്യാ സനിൽ. മരണാനന്തര ചടങ്ങുകൾ 7ന് രാവിലെ 6ന്.