husaibabevi-72
ഹുസൈബ ബീവി

കൊല്ലൂർവിള: കുളപ്പുറത്തു തെക്കേതിൽ പരേതനായ താജുദീന്റെ ഭാര്യ ഹുസൈബ ബീവി (72) നിര്യാതയായി.
മക്കൾ: ഹസീന, അൻസർ, നൗഷർ, സബീന. മരുമക്കൾ: അബ്ദുൽസലാം, യഹിയ, മാജിത, മുനീറ.