കുണ്ടറ:കുണ്ടറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ നാന്തിരിക്കൽ തെറ്റിവിളയിൽ റുഡോൾഫ് ആന്റണി (48, ഇട്ടൂട്ട്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റാണി. മക്കൾ: റിൻസി, റിനോ.