മൈനാഗപ്പള്ളി: ഇടവനശ്ശേരി ഉത്രാടം (വരിക്കോലയ്യത്ത്) തറയിൽ കണ്ണംമ്പള്ളിൽ പരമേശ്വരൻപിള്ള (87) നിര്യാതനായി. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: പരേതയായ ഇന്ദിരാദേവിഅമ്മ, വിജയശ്രീ. മരുമകൻ: ജി. ശശികുമാർ (ബാബു). സഞ്ചയനം 10ന് രാവിലെ 8ന്.