അയത്തിൽ: പുളിയത്തുമുക്ക് എസ്.വി. നഗർ 52 ഐക്കരവീട്ടിൽ പരേതരായ ഗോപാലകൃഷ്ണൻനായരുടെയും സുശീലാമ്മയുടെയും മകൻ ജി. സുരേഷ്കൃഷ്ണ (43) നിര്യാതനായി. ഭാര്യ: വി.ആർ. രാജിമോൾ. മകൻ: മഹാദേവ്.എസ്. കൃഷ്ണ. സഞ്ചയനം 9ന് രാവിലെ 7ന്.