ഇടമുളയ്ക്കൽ: പനച്ചവിള വടക്കേ പുത്തൻവീട്ടിൽ വിൽസന്റെയും സൂസമ്മയുടെയും മകൻ പ്രിജീത്ത് വിൽസൺ (29) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് അഞ്ചൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് തിർത്ഥാടന വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: നിതു (വയനാട്). മകൻ: നിയോൻ.