rajeendran-66

കൊല്ലം: പ്രശസ്ത പിന്നണി ഗായിക ലതികയുടെ ഭർത്താവ് കടപ്പാക്കട ഭാവനാ നഗർ 66, പ്രവീണയിൽ ജി. രാജേന്ദ്രൻ (66) നിര്യാതനായി. സഹകരണ വകുപ്പ് റിട്ട. ജീവനക്കാരനായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പോളയത്തോട് ശ്മശാനത്തിൽ. മകൻ: രാഹുൽരാജ്.