ponnamma-

അഞ്ചൽ: കരുകോൺ പുത്തൻവിള ഹൗസിൽ എൻ. സത്യവാന്റെ (തടത്തിവിളവീട്, ശങ്കരപുരം, കോട്ടുക്കൽ) ഭാര്യ പൊന്നമ്മ (80) നിര്യാതയായി. മക്കൾ: ഉഷ, ഗിരിജകുമാരി, ബാബുലാൽ. മരുമക്കൾ: ഇ.ആർ. ബാബു, ദേവരാജൻ, സുലജ. സഞ്ചയനം 8ന് രാവിലെ 8ന് കരുകോൺ പുത്തൻവിള ഹൗസിൽ.