കുന്നത്തൂർ കിഴക്ക്: ശോഭന മന്ദിരത്തിൽ പരേതനായ ഭാനുവിന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: സുന്ദരേശൻ, രാജൻ, ശോഭന, രമണൻ, പരേതനായ മോഹനൻ. മരുമക്കൾ: ശ്യാമള, ശാന്തകുമാരി, സുജാത, ഇന്ദിര, പരേതനായ രമണൻ.