മുക്കൂട്: കൃഷ്ണാലയത്തിൽ (തെക്കേ ചരുവിളവീട്) പൊന്നപ്പൻ ആചാരി (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യമാർ: രാമലക്ഷ്മിഅമ്മാൾ, കെ. രുഗ്മിണി. മക്കൾ: പ്രേംജിത്ത്, ദിനേഷ്കുമാർ, ദീപു. മരുമക്കൾ: കെ.എസ്. ധന്യ, എസ്. സംഗീത, നീതുക്കുട്ടൻ. സഞ്ചയനം 9ന് രാവിലെ 8ന്.